ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു .ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.
വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ ടാങ്കർ എന്ന് സംശയം.ആലപ്പുഴ വളഞ്ഞവഴി തീരത്ത് ടാങ്കർ അടിഞ്ഞ സംഭവം .ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ടാങ്കർ ശൂന്യമാണെന്നാണ് നിഗമനം.വിദഗ്ധസംഘം എത്തി പരിശോധിക്കും. എന്നിട്ട് മാത്രമേ നീക്കം ചെയ്യൂ എന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു