എം.എസ്.സി കമ്പനിയുടെ മാനസ കപ്പൽ പിടിച്ച് വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

.കൊച്ചി :എം.എസ്.സി മാനസ കപ്പൽ തടഞ്ഞ് വയ്ക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതർക്ക് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം.ആറ് കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി. ആറ് കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *