തലയോട്ടി കണ്ടെത്തി;പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

.കൊച്ചി : കുമ്പളങ്ങിയിൽ ഒഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി. സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപം ഉളള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *