കൊച്ചി :കപ്പല്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ നഷ്ടപരിഹാര ചര്‍ച്ചകള്‍ ഹൈക്കോടതി തടഞ്ഞു. ഇക്കാര്യത്തില്‍ അടുത്തയാഴ്ച വിശദവാദം കേട്ട് ഹൈക്കോടതി തീരുമാനമെടുക്കും. അതുവരെ നഷ്ടപരിഹാര ചര്‍ച്ചകള്‍ പാടില്ലെന്ന് ഹൈക്കോടതി.
ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക എത്രയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നഷ്ടപരിഹാരത്തുക എത്രയെന്ന് വെളിപ്പെടുത്താത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി. നഷ്ടപരിഹാര തുകയില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍.