ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന്; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷൈനിനെ സന്ദർശിച്ചു.

shine tom

തൃശൂർ : നടൻ ഷൈനിൻ്റെ അച്ഛൻ ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും. സംസ്കാരം തൃശൂർ മുണ്ടൂർ കർമല മാതാവിൻ പള്ളിയിൽ.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഷൈനിനെ സന്ദർശിച്ചു. ഷൈൻ ടോം ചാക്കോയുടെ പരുക്ക് ഗൗരവമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂ.

അച്ഛൻ ചാക്കോയുടെ മരണം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല.

നിലവിൽ തൃശൂർ സൺ ആശുപത്രിയിൽ ചികിത്സസയിസയിലാണ് ഷൈൻ.

Leave a Reply

Your email address will not be published. Required fields are marked *