സ്കൂളുകളിലെ അധിക സമയ ക്രമീകരണം ;ടൈം ടേബിൾ പുനക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്കൂളുകളിലെ അധിക സമയ ക്രമീകരണം സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിൾ പുനക്രമീകരിച്ചു. ആദ്യ പീരീഡ് രാവിലെ 9.45 മുതൽ 10.30 ആക്കി.രാവിലത്തെ ഇടവേള 11.15 മുതൽ 11.25 വരെ 10 മിനിറ്റായി നിശ്ചയിച്ചു. ഉച്ച ഭക്ഷണം 12.45 pm മുതൽ 1.45 വരെ 60 മിനിറ്റ് നൽകി .

വൈകിട്ട് 3.05 PM മുതൽ 3.10 PM വരെ 5 മിനിറ്റ് ഇടവേളയും ക്രമീകരിച്ചു .അവസാനപീരീഡ് 3.45 മുതൽ 4.15 വരെയാകും രാവിലെയും വൈകിട്ടുമായി അരമണിക്കൂർ അധികം അധ്യായനം നടത്തും .എട്ട് പീരീഡ് നിലനിർത്തിയാണ് സമയക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *