വിമാന ദുരന്തം : മരണം 133 ;മരണ സംഖ്യ ഇനിയും ഉയർന്നേക്കാം

അഹമ്മദാബാദ് : 40 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. രക്ഷ പ്രവർത്തനം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *