പറവൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പറവൂർ :തൃശൂർ കുന്നംകുളത്ത്‌ നിന്നുമാണ് കണ്ടെത്തിയത്.കുട്ടികൾ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു.
ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *