നിലമ്പൂരിലേത് ലീഗിന്റെ വിജയം : വെള്ളാപ്പള്ളി

നിലമ്പൂർ :നിലമ്പൂരിലേത് ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേതല്ല. ലീഗ് ആത്മാർത്ഥമായി പ്രവർത്തിച്ചു. ലീഗ് മുസ്ലിം വികാരം അഴിച്ചു വിട്ടു.

യു ഡി എഫിൽ കോൺഗ്രസ് അല്ല, ലീഗാണ് പ്രധാനം.ഇടതുപക്ഷത്തിന് അഭിമാനകരമായ പോരാട്ടം. ഭരണവിരുദ്ധ വികാരമാണെന്ന് പറയാനാകില്ല.തന്നെ അവഗണിക്കാൻ പറ്റില്ലന്ന് പി വി അൻവർ തെളിയിച്ചു.

ഹിന്ദു വോട്ടുകൾ എൽ ഡി എഫിലേക്ക് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *