അവിവാഹിതയായ അമ്മ നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റു

ഗുവാഹത്തി: അസമിൽ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അവിവാഹിതയായ അമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. 50,000 രൂ​പ​യ്ക്കാണ് കുഞ്ഞിനെ വിറ്റത്.

ശി​വ​സാ​ഗ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്തി​ടെ പ്രസവിച്ച 22കാരിയാണ് കുഞ്ഞിനെ വിറ്റത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള അന്വേഷണം പു​രോ​ഗ​മി​ക്കു​ക​യാ​ണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *