മലാപ്പറമ്പ് പെൺവാണിഭം : പ്രതിപട്ടികയിൽ പോലീസുകാരും


കോഴിക്കോട് : മലാപ്പറമ്പ് പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഡ്രൈവർമാരെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. സിങ്കത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള പോലീസ് ഡ്രൈവർമാരായ ഷൈജിത് ,സനിത്ത
എന്നിവരെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഫോൺ പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയൊള്ളു എന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപാണ് പെൺവാണിഭ സംഘത്തിന്റെ അറസ്റ്റ് നടന്നത്.വയനാട് സ്വദേശി ബിന്ദു ഉൾപ്പടെ ഒൻപതു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *