Keralaകേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ എസ് ഡി) ആയി ഹരി എസ്. കർത്തയെ നിയമിച്ചുJune 8, 2025June 8, 2025Comments (0)News yes 27 തിരുവനന്തപുരം : ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്സ്, ഗൾഫ് ന്യൂസ് എന്നിവയുടെ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.