കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായി കപ്പലിന് തീ പിടിച്ചു; കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിലാണ് അപകടം

കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായി കപ്പലിന് തീ പിടിച്ച് 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു.കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചത്.

കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കോസ്റ്റ‌് ഗാർഡിൻ്റെ കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *