ഫാഷൻ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ഫാഷൻ ഫാക്ടറി. റിലയൻസ് റീട്ടെയിലിന്റെ പുതിയ താരം ഫാഷൻ ഫാക്ടറി അവതരപ്പിക്കുന്ന നോ കണ്ടീഷൻസ് സെയിൽസ്. ആഗസ്റ്റ് 14 മുതൽ 17 വരെ, പ്രശസ്ത ബ്രാൻഡുകളിൽ ഫ്ലാറ്റ് 50 ശതമാനം വിലക്കുറവ്. ലീവീസ്, പെപ്പെ, പാർക്ക് അവന്യൂ, റെയ്മണ്ട്, കളർപ്ലസ്, പാർക്സ്, ടർട്ടിൽ, ട്വിൽസ്, ഹൂർ, ലീ കൂപ്പർ, ഇൻഡിബീ, ജോൺ പ്ലേയേഴ്സ്, നെറ്റ്‌പ്ലേ, പീറ്റർ ഇംഗ്ലണ്ട്, കില്ലർ, പൈൻ ക്ലബ്, സാഡിൽ & മലറ്റ് തുടങ്ങി നിരവധി പ്രശസ്ത ബ്രാൻഡുകളുടെ വസ്ത്രങ്ങളാണ് സെയിലിന്റെ ഭാഗമാകുന്നത്.
നേരത്തെ വർഷം മുഴുവൻ 20 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവുകൾ ലഭ്യമാക്കിയ ഫാഷൻ ഫാക്ടറി സ്റ്റൈലിനും ലാഭത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവരുടെ രഹസ്യ ഷോപ്പിംഗ് അഡ്രസായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു നിബന്ധനകളും ഇല്ലാത്ത ഈ വൻ സെയിലിലൂടെ ക്ലാസിക് ഫോർമൽസ്, സ്മാർട്ട് കാഷ്വൽസ്, വീക്കൻഡ് വെയർ തുടങ്ങി എത് വസ്ത്രങ്ങളും നിയന്ത്രണമില്ലാതെ നിങ്ങളുടെ കാർട്ട് നിറയ്ക്കാം. 50 ശതമാനം വിലക്കുറവ് കൂടാതെ 2,499 രൂപയിൽ അധികം വില വരുന്ന വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് ഒരു സമ്മാനവും സ്വന്തമാക്കാം. ഒരു തരത്തിലുള്ള ആശങ്കകളും ഇല്ലാതെ ഷോപ്പിംഗ് ചെയ്യാനുള്ള അവസരമാണിത്.