എല്ലാവർക്കും ഇനി ബ്രാന്റഡാവാം :ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ തുടങ്ങി

എക്സ്ചേഞ്ച് ഫെസ്റ്റിവൽ എല്ലാ സ്റ്റോറുകളിലും ജൂലൈ 20 വരെ ലഭ്യമാണ്.

കൂടുതൽ സ്റ്റൈലിഷാവാൻ ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. ബ്രാൻഡ് ചെയ്യാത്ത ഫാഷൻ മികച്ച ബ്രാൻഡുകൾക്കായി എക്സ്ചേഞ്ച് ചെയ്യുക എന്ന ഓഫറാണ് ഫാഷൻ ഫാക്ടറി ഉപഭോക്താക്കൾക്കായി നൽകുന്നത്. പഴഞ്ചൻ വേഷവിധാനങ്ങൾ ഒഴിവാക്കി ബ്രാൻഡഡ് തുണിത്തരങ്ങളിലേക്കു മാറാനുള്ള സുവർണാവസരമാണ് വലിയ ബ്രാൻഡുകൾക്ക് പേരുകേട്ട റിലയൻസ് റീട്ടെയിലിന്റെ ജനപ്രിയ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറി നൽകുന്നത്.എക്സ്ചേഞ്ച് ഫെസ്റ്റിവൽ എല്ലാ സ്റ്റോറുകളിലും ജൂലൈ 20 വരെ ലഭ്യമാണ്.

ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യാനും അതിശയകരമായ ഡിസ്‌കൗണ്ട് വിലയ്ക്ക് സ്റ്റൈലിഷ് ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാനുമുള്ള അവസരമാണ് .പഴയ ഡെനിമുകൾ, ഷർട്ടുകൾ, ടീ-ഷർട്ടുകൾ , കുട്ടികളുടെ വസ്ത്രങ്ങളുമായി ഫാഷൻ ഫാക്ടറിയിൽ വന്നാൽ പകരമായി, എക്സ്ചേഞ്ച് കൂപ്പൺ ലഭിക്കും – ഡെനിമിന് ₹400 വരെയും, ഷർട്ടുകൾക്ക് ₹250 വരെയും, ടീ-ഷർട്ടുകൾക്ക് ₹150 വരെയും, കുട്ടികളുടെ വസ്ത്രങ്ങൾക്ക് ₹100 വരെയും – കൂടാതെ പുതിയ ബ്രാൻഡഡ് വാങ്ങലുകൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും.

നിത്യോപയോഗ സാധനങ്ങൾ മുതൽ വാർഡ്രോബ് അപ്‌ഗ്രേഡുകൾ വരെ, ലീ, ലീ കൂപ്പർ, ജോൺ പ്ലെയേഴ്‌സ്, റെയ്മണ്ട്, പാർക്ക് അവന്യൂ, കാനോ, പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹ്യൂസെൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയ പ്രമുഖ ദേശീയ, അന്തർദേശീയ ബ്രാൻഡുകളാണ് എക്സ്ചേഞ്ച് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മുൻനിര ഫാഷൻ ഡിസ്കൗണ്ട് സ്റ്റോറുകളുടെ ശൃംഖലയാണ് ഫാഷൻ ഫാക്ടറി .ട്രെൻഡി വെസ്റ്റേൺ വസ്ത്രങ്ങൾ മുതൽ മനോഹരമായ ഇന്ത്യൻ ലുക്കുകൾ വരെ, എല്ലാ ഫാഷൻ അഭിരുചികൾക്കും അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷൻ ഫാക്ടറിയിൽ ലഭ്യമാണ്. മികച്ച ബ്രാൻഡുകൾക്കു 365 ദിവസവും 20-70 ശതമാനം കിഴിവ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *