സാമ്പത്തിക തിരിമറി : കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : നടൻ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുമായ് ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി .സ്ഥാപനത്തിൽ നിന്നും മൂന്നു ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്ണകുമാറിന്റെ പരാതിയിൽ ഉള്ള കേസും ജീവനക്കാർ നൽകിയ തട്ടിക്കൊണ്ടുപോകൽ കേസും ആണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് .നിലവിൽ കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പോലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *