തിരുവനന്തപുരം : സംസ്ഥാന കൗൺസിലംഗം ഒ.കെ. സെയ്തലിയുടെ ശബ്ദ സന്ദേശം പുറത്ത്. കെ.പി. സുരേഷ് രാജിൻ്റെ തോൽ വിയിൽ സന്തോഷം പ്രകടിപ്പിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറിയാ ണ് കെ.പി. സുരേഷ് രാജ്. പി. ബാലചന്ദ്രനെതിരേയും മോശം പരാമർശം. സംഭവത്തിൽ സി.പി.ഐ നടപടി
തുടങ്ങി. സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലസദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ. എം. ദിനകരൻ എന്നിവർക്ക് നോട്ടീസ് നൽകി.ശബ്ദരേഖ സംസ്ഥാന നിർവ്വാഹക സമിതി പരിശോധിക്കും. ഇരുവർക്കുമെതിരെ കടുത്ത നടപടിക്ക് സാദ്ധ്യത.