പോക്സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയായ പോക്സോ കേസിൽ കസബ പോലീസ് കുറ്റപത്രം സമർപ്പിച്ചു.കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.

Leave a Reply

Your email address will not be published. Required fields are marked *