ചാലക്കുടിയിൽ വൻ തീപിടുത്തം

ചാലക്കുടി : ചാലക്കുടിയിൽ വൻ തീപിടുത്തം. പെയിന്റ് ഗോഡൗണിന് തീ പിടിച്ചു . ഊക്കൻസ് ഹാർഡ്‌വെയർ ഷോപ്പിനാണ് തീ പിടിച്ചത് . കടയ്ക്ക് സമീപം ഗ്യാസ് ഗോഡൗൺ. ഇവിടെ നിന്നും സിലണ്ടറുകൾ നീക്കുന്നു.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 

രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *