വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് 900 കണ്ടി. വയനാട്, മേപ്പാടി ഗ്രാമപഞ്ചായത്തിനടു ത്തായാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. വനത്തിനു നടുവിലൂടെയുളള ഓഫ് …

നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ.  പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ …

മൺസൂൺ തുടങ്ങിയതോടെ യാത്ര മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ആ മടി വേണ്ട മഴ കാലത്തു യാത്ര ചെയ്യാ ൻ  പറ്റുന്ന കണ്ണൂരിലെ …

കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ ജീവിതത്തിന്റെ മനോഹാര്യത നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് കടമക്കുടി. നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ …

വയനാടിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടില്‍ എത്തുന്നവര്‍ മീന്‍മുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാന്‍ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം. എന്നെന്നെന്നും …

ഗുജറാത്തിലെ ബന്നി പുല്‍മേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കി വന്‍താര. അനന്ത് അംബാനി നേതൃത്വം നല്‍കുന്ന സംരംഭമാണ് വന്‍താര. ഗുജറാത്ത് സര്‍ക്കാരിന്റെ …

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി. ഇവിടെയെത്തിയാൽ ഇന്ത്യാ ​ഗേറ്റ് സന്ദർശിക്കാത്തവരായി ആരും ഉണ്ടാകില്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട ലാൻഡ്‌മാർക്കായ ഇന്ത്യ ഗേറ്റിലേക്ക് …

മലമേലേ തിരിവച്ച്പെരിയാറിന്‍ തളയിട്ട്ചിരിതൂകും പെണ്ണല്ലേ ഇടുക്കിഇവളാണിവളാണ് മിടുമിടുക്കി മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി …

പോ​ള​ണ്ടി​നെ​ക്കു​റി​ച്ചു മി​ണ്ടും, അ​ക​ലെ​നി​ന്നു നോ​ക്കി​യാ​ൽ മ​നോ​ഹ​ര​മാ​യ ചി​ത്രം​പോ​ലെ​യു​ള്ള ആ ​ഗ്രാ​മ​ത്തെ​ക്കു​റി​ച്ച്! ഒ​ന്പ​തു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള, റോ​ഡി​നി​രു​വ​ശ​ത്തു​മാ​യി ആ​റാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന തെ​രു​വ്! തെ​ക്ക​ൻ പോ​ള​ണ്ടി​ലെ …

ഇറാൻ :ഇസ്രയേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ തുറന്ന് ഇറാൻ. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി …