മണാലി : ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. …
മണാലി : ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. …
ന്യൂയോർക്ക് : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ. ജൂൺ …
ഡൽഹി :ദുരന്തത്തിൻ്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം. അഹമ്മദാബാദിൽ നിന്ന് …
അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി. ഗുജറാത്ത് എ.ടി.എസാണ് എഫ്.വി.ആർ കണ്ടെത്തിയത്. …
കോഴിക്കോട് : പകർച്ചവ്യാധി പ്രതിരോധം ചർച്ചചെയ്യുന്നതിന് റോമിൽ ചേർന്ന ആഗോള കോൺഗ്രസിൽ, കോഴിക്കോട് മെഡിക്കൽ കോളേജ് വികസിപ്പിച്ച എലിപ്പനി മരണ പ്രതിരോധ പദ്ധതി സ്കോറിങ് …
തായ്‌ലൻഡ് : ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. …
ഡൽഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് വ്യാഴാഴ്ച ഏഷ്യൻ പെയിന്റ്സിലെ 3.64 ശതമാനം ഓഹരി വിറ്റഴിച്ചു. 7,703 കോടി രൂപയ്ക്ക് എസ്ബിഐ മ്യൂച്വൽ …
അഹമ്മദാബാദ് : രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ …
അഹമ്മദാബാദ് :അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നു വീണു .അഹമ്മദബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. . …
ന്യൂഡൽഹി: എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ താപനില എത്ര ഉയർന്നാലും താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാക്കാൻ …