മലപ്പുറം : വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്‌പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ …

തൃപ്പൂണിത്തുറ : യുവതിയെ കാപ്പ ചുമത്തി നാടുകടത്തി .തൃപ്പൂണിത്തുറ പാലത്തിങ്ങൽ വീട്ടിൽ സൂര്യപ്രഭയെ (21) ആണ് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. …

നിലമ്പൂര്‍ :നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന.നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അതോടെ നിയമവിരുദ്ധമായ …

കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് …

പമ്പ :പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർത്ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞു വീണ് …

തൃശൂർ : പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പോലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ …

കോഴിക്കോട് : ശക്തമായ കാറ്റിൽ കോഴിക്കോട് കോർപറഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം.നടന്നത്. വൻ …

പൊൻകുന്നം : ചിറക്കടവ് എസ് ആർ വി സ്കൂളിന് സമീപം ഡിവൈഡറിലേക്ക് മിനിലോറി ഇടിച്ചു കയറി. അപകടത്തെ തുടർന്ന് ഡിവൈഡറിന്റെ കമ്പികൾ മിന്നലോറിക്ക് ഉള്ളിലേക്ക് …

ചെല്ലാനം : ചെല്ലാനത്ത് വീപ്പ അടിഞ്ഞു.കത്തിയ കപ്പലിലേതെന്ന് സംശയം.കടൽ ഭിത്തിയിൽ തങ്ങി നിൽക്കുന്ന നിലയിലാണ് വീപ്പ കണ്ടെത്തിയത് .കോസ്റ്റ് ഗാർഡിനേയും പോലീസിനെയും നാട്ടുകാർ വിവരം …

കോഴിക്കോട്: പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി. രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാ​റാ​ട് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് …