സൂപ്പര്‍താരം ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ ചൊല്ലി തര്‍ക്കം രൂക്ഷം. കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. മെസിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള …
സൂപ്പര്‍താരം ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ ചൊല്ലി തര്‍ക്കം രൂക്ഷം. കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. മെസിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള …
ഡിജിറ്റല്‍ സര്‍വകലാശാലയിലെ വൈസ് ചെയർമാൻ നിയമനത്തിനായി കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ പങ്കാളിത്തം പൂർണമായും വെട്ടി സർക്കാർ. ഗവര്‍ണര്‍ക്ക് പകരം ഇനിമുതൽ സര്‍ക്കാരായിരിക്കും വിസി …
കൊച്ചി: കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നിസ്സംഗത …
തിരുവനന്തപുരം: ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണം. ആട്ടിൻതോലിട്ട …
ബലാൽസംഗ കേസിൽ പ്രതിയായ റാപ്പർ വേടനെ തേടി പൊലിസ് സംസ്ഥാനത്തിന് പുറത്തേക്ക്. മുൻകൂർ ജാമ്യം പരിഗണിക്കും മുൻപ് അറസ്റ്റ് ചെയ്യാനാണ്നീ ക്കം. കോടതിയിൽ വേടണ്ടേ …
ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും …
കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ സഞ്ചാര പാതയായി കൊച്ചി മെട്രോ. നഷ്ടങ്ങളുടെ കണക്ക് മാത്രമാകും മെട്രോ പറയുന്നത് …
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ …
പാലക്കാട്: പാലക്കാട്ടെ കൊമ്പൻ പിടി 5നെ ദൌത്യ സംഘം മയക്കുവെടി വെച്ചു. കണ്ണിനു പരിക്കേറ്റ ആനയെ ചികിത്സയ്ക്കു വേണ്ടിയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. പിടി …
കൊച്ചി: ശ്വേത മേനോനെതിരായ കേസിന് പിന്നിൽ നടൻ ബാബുരാജും സംഘവുമാണെന്ന മാലാപാർവതിയുടെ പരോക്ഷ വിമർശനത്തിന് മറുപടിയുമായി പൊന്നമ്മ ബാബു. സ്ത്രീകൾക്കെതിരെ ഇത്രയും നെറികെട്ട പ്രവൃത്തിയ്ക്ക് …