ആലപ്പുഴ : ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള(63) ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകുമ്പോൾ …

പാലക്കാട് :റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (RFYC) ഫുട്ബോൾ അക്കാദമിയുടെ ടെ പത്താം വാർഷികത്തോടനുബന്ധിച്ച്, പാലക്കാട്ട് യുവ ഫുട്ബോൾ താരങ്ങൾക്കായി ഒരു പരിശീലന ക്ലിനിക് …

ചെല്ലാനം : ചെല്ലാനത്ത് വീപ്പ അടിഞ്ഞു.കത്തിയ കപ്പലിലേതെന്ന് സംശയം.കടൽ ഭിത്തിയിൽ തങ്ങി നിൽക്കുന്ന നിലയിലാണ് വീപ്പ കണ്ടെത്തിയത് .കോസ്റ്റ് ഗാർഡിനേയും പോലീസിനെയും നാട്ടുകാർ വിവരം …

ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു .ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ …

കോഴിക്കോട്: പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി. രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാ​റാ​ട് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് …

തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആശമാരുടെ രാപകൽ സമരയാത്ര 18ന് മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തും. രാവിലെ 10ന് …

വളർത്തു പൂച്ച ചത്തതിൽ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് നടനും സംവിധായകനുമായ നാദിർഷ.ഒരു പൂച്ച ചത്തുപോയതിനാണോ ഇത്ര സങ്കടമെന്ന് പറഞ്ഞ് നിങ്ങൾക്കതിനെ ലഘൂകരിക്കാനാകില്ല. സ്നേഹിച്ച് വളർത്തിക്കഴിഞ്ഞാൽ നമുക്ക് …

പറവൂർ :തൃശൂർ കുന്നംകുളത്ത്‌ നിന്നുമാണ് കണ്ടെത്തിയത്.കുട്ടികൾ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു.ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്

പീരുമേട് : വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത കൊല്ലപ്പെട്ട മീന്‍മുട്ടി വനമേഖലയില്‍ ഞായറാഴ്ച …