നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ബിജെപിക്ക് വേണ്ടി മറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജ്. പ്രചാരണത്തിന്റെ …
നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ബിജെപിക്ക് വേണ്ടി മറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജ്. പ്രചാരണത്തിന്റെ …
മലയാളത്തി ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നിലവിലുള്ള …
സനുക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത് വനമേഖലയില്‍ കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപുഴ സ്വദേശി സനുക്കുട്ടനെയാണ് തൂങ്ങിമരിച്ച നിലയില്‍ …
സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എ ബി വി പി. സംസ്ഥാനത്തുടനീളം നടക്കുന്ന …
തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ മര്‍ദിച്ചു കൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് …
തിരുവനന്തപുരം : സംസ്ഥാനത്തെ അടുത്ത പോലീസ് മേധാവി ആകേണ്ടവരുടെ ചുരുക്കപ്പട്ടിക 26ന് അറിയാം. പട്ടിക തയ്യാറാക്കാനുള്ള യുപിഎസ്‌സി യോഗം 26 ന് ഡൽഹിയിൽ ചേരുമെന്നാണ് …
തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായിട്ടാണ് തുക …
തിരുവനന്തപുരം :ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്‌എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് …
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു സംഘത്തിലെ പ്രധാനിയെ തട്ടിപ്പിനിരയായയാള്‍ പോലീസ് സഹായത്തോടെ പിടികൂടി. തമിഴ്‌നാട് സ്വദേശി രമേശിനെ( 38 )നെയാണ് വാണിമേല്‍ സ്വദേശി അര്‍ഷാദ് കുടുക്കിയത്.ടെലഗ്രാം …
തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല …