മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി.വോർക്കാടി സ്വദേശി ഹിൽഡ മൊറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ …
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി.വോർക്കാടി സ്വദേശി ഹിൽഡ മൊറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ …
കോതമംഗലം : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു .കോതമംഗലത്തു നിന്ന് പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണി …
പുതുക്കുറിച്ചി :പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.30ഓടെയാണ് …
കോഴിക്കോട് :കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് …
തിരുവനന്തപുരം : ബോധപൂര്‍ണിമ സംസ്ഥാനതല കര്‍മ പദ്ധതിക്ക് കീഴില്‍ ഇന്ന് കലാലയങ്ങളിൽ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും വിവിധ കര്‍മപരിപാടികളും നടത്തും. ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി …
അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവര്‍ഷത്തില്‍ രണ്ടാം തവണയും പൂര്‍ണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. …
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. …
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം വച്ചതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രതിഷേധം സംഘര്‍ഷത്തില്‍ …
രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭരതാംബാ ചിത്രം ഉപയോഗിക്കുന്നതില്‍ സര്‍ക്കാരിനുള്ള കടുത്ത എതിര്‍പ്പ് ഗവര്‍ണറെ മുഖ്യമന്ത്രി രേഖാമൂലം അറിയിക്കും. മന്ത്രിസഭയാണ് ഈ …
ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ വിേദ്വഷ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്മാന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ …