കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും …

കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തില്‍ നല്‍കുന്ന …

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ …

കെപി മോഹനന്‍ വിഭാഗം ഇടതുമുന്നണിയില്‍ തുടരും രാഷ്ട്രീയ ജനതാദള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. കെ.പി.മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് …

കൊച്ചി :ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നു റാപ്പർ വേടൻ. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് …

സംസ്ഥാന ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായി. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, …

തിരുവല്ല : യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തി കെഎസ്ആർടിസി ജീവനക്കാർ. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി …

കോട്ടയം :ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ തിരുവാറ്റയിൽ പിക്ക് അപ്പ് വാൻ തട്ട് മീൻകടയിലേക്ക് ഇടിച്ച് കയറി. മീൻ കടയിലെ ജീവനക്കാർക്ക് അടക്കം ആറ് …

താന്‍ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോള്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ ക്യാപ്റ്റന്‍ …

കൊച്ചി : പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ഏലൂർ നഗരസഭയിലെ ബോസ്കോ കോളനിയിൽ വെള്ളം കയറി. തുടർന്ന് 45 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.നഗരസഭയിലെ …