തിരുവനനന്തപുരം: ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ല സമ്മളനത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. …

2026 നിയമസഭാ തിരഞ്ഞെടുപ്പിനായി പദ്ധതികള്‍ രൂപീകരിച്ച് തൃശൂരിലെ സിപിഐ. തൃശൂര്‍ ജില്ലയില്‍ അഞ്ച് സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍. 2026 …

ചെന്നൈ: ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് ഇവരെ പിടികൂടിയത്. സിനിമയിൽ അവസരം …

ന്യൂഡൽഹി: പാലിയേക്കര ടോൾ വിഷയത്തിൽ ദേശിയ പാത അതോറിറ്റിക്കെതിരെ സുപ്രീംകോടതിയും. ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതിയും …

കൊച്ചി: ഓണക്കാലത്ത് കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കേരളത്തിലെ ഉപഭോക്താക്കൾക്കായി “കേരള കംസ് ടുഗെതർ വിത്ത് ടാറ്റ മോട്ടോഴ്സ്” എന്ന പേരിൽ പ്രത്യേക …

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വാദം പൊളിഞ്ഞു. ബിജെപി നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ …

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് തിരിച്ചടി. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചീറ്റ് റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. …

കൊല്ലം: മലപ്പുറത്ത് നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഇയാൾ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പിടികൂടിയിട്ടുണ്ട്. …

കൊച്ചി. കോതമംഗലത്തെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആവശ്യവുമായി മലബാർ സഭ.മതപരിവർത്തന ശ്രമത്തിന് പിന്നാലെയാണ്‌ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും  പാനായിക്കുളം കേസുമായി ഈ …

ജെയ്‌നമ്മ തിരോധാനക്കേസിൽ സുപ്രധാന വഴിത്തിരിവ്.  അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണ് ഫൊറൻസിക് സംഘം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറന്‍സിക് …