ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്ന സീതാമര്‍ഹിയിലെ പുനൗരാധാമില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തിറക്കി. …
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്ന സീതാമര്‍ഹിയിലെ പുനൗരാധാമില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തിറക്കി. …
കൊച്ചി : രാജ്യത്ത് ഏറ്റവും വലിയ സമ്മാനതുക നൽകിയിരുന്ന ജെസിബി സാഹിത്യപുരസ്‌കാരം നിർത്തലാക്കിയെന്ന് റിപ്പോർട്ട്. ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷൻ നൽകിയിരുന്ന പുരസ്‌കാരത്തിന് 25 ലക്ഷം …
ഭക്ഷണം, താമസ സൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക് നല്‍കി എന്നാണ് വെളിപ്പെടുത്തൽകശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ …
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു.മലയാളിയായ രഞ്ജിത ഉൾപ്പെടെ എട്ട് പേരെക്കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ …
വിദ്വേഷ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ നടപടി സുപ്രീം കോടതി നിശ്ചയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. …
ഡൽഹി : വിമാന യാത്ര നടപടികളിൽ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നു എയർഇന്ത്യയോടു ഡിജിസിഎ ആവശ്യപ്പെട്ടു . ജീവനക്കാരെ ഷെഡ്യൂൾ …
ഇറാൻ : ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ,ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു …
ലഖ്‌നൗ : മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.ലഖ്‌നൗ സ്വദേശി നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകനുമൊത്ത് …
ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി 6,268 കോടി രൂപയാണ് …