എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും കോഴിക്കോട് ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായിരുന്നു …

കോഴിക്കോട്: നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത് റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി …

കര്‍ണാടക : ഹിന്ദി മൂന്നാം ഭാഷയായി അടിച്ചേല്‍പ്പിച്ചത് മൂലം കര്‍ണാടകയില്‍ 2024-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 90,000 വിദ്യാര്‍ത്ഥികള്‍ തോറ്റു .വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടത് …

കൽക്കത്ത: കൽക്കത്തയിൽ നിയമവിദ്യാര്‍ഥി കോളേജ് ക്യാമ്പസിനുള്ളില്‍ ബലാത്സംഗത്തിരയായതില്‍ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്ര. ആക്രമിക്കപ്പട്ട പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കുംവിധത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. …

പശ്ചിമ ബംഗാളിലെ സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ കൂട്ടബലാത്സംഗത്തിനിരയായ 24-കാരിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. പരിശോധനയില്‍ ശാരീരിക ആക്രമണത്തിന്റെ ഒന്നിലധികം ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിലും …

പ്രമുഖ തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരകയും പത്രപ്രവര്‍ത്തകയുമായ 40 കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ …

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനിനെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി രവി സിന്‍ഹയുടെ കാലാവധി ജൂണ്‍ മുപ്പതിന് …

സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ നര്‍സിംഗ്പുര്‍ ജില്ലാ ആശുപത്രിയില്‍ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി …

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ കണ്ടെത്തിയ ചോര്‍ച്ചയെ തുടർന്ന് പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നും താജ്മഹലിന്റെ സീനിയര്‍ …

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ലോ കോളേജിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ . സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം …