News yes 27

News yes 27

ദുബായ് : ദുബായ് യിൽ ഇനി പത്തു ദിവസം വിവാഹ അവധി ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വിവാഹവുമായി ബന്ധപ്പെട്ടു അവധി നൽകാൻ തീരുമാനമായത്. യുഎഇ …

കൊച്ചി: സംവിധായകൻ എബ്രിഡ് ഷൈനിനും നടൻ നിവിൻ പോളിക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് …

തൃശ്ശൂർ : തൃശ്ശൂർ പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് ഡിജിപി …

അലാസ്ക: അമേരിക്കയുടെ അ​ലാ​സ്ക തീ​ര​ത്ത് ശ​ക്ത​മാ​യി അനുഭവപ്പെട്ട ഭൂകമ്പം സുനാമിക്ക് മുന്നോടിയെന്നു സൂചന. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഇ​ന്ത്യ​ൻ സ​മ​യം …

കാർത്തിക സിനിമാ മേഖലയിലെ ഉള്ളടക്കത്തിലുള്ള നിയന്ത്രണവും സെർസർഷിപ്പും ഉൾപ്പെടെയുള്ള ചർച്ചകൾ മുൻപെങ്ങും ഇല്ലാത്തവിധം ചൂടുപിടിക്കുന്ന കാലമാണിത്. സിനിമാ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വാദഗതികൾ ഏറെ ശക്തമാണ്. …

ഐസ്വാൾ : മിസോറാമിന്റെ തലസ്ഥാനം രണ്ടാമത്തെ അന്താരാഷ്ട്ര അർബൻ ഡൗൺഹിൽ മൗണ്ടൻ ബൈക്കിംഗ് ചലഞ്ചിന് ഒരുങ്ങുകയാണ്, ഈ നവംബറിൽ ഐസ്വാൾ വീണ്ടും റെഡ് ബുൾ …

ഡൽഹി :ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെന്ററി പാനൽ ബുധനാഴ്ച കരട് നിയമനിർമ്മാണത്തെക്കുറിച്ച് 285 നിർദ്ദേശങ്ങൾ നൽകി. ഇന്ത്യയുടെ നികുതി നിയമങ്ങൾ നവീകരിക്കാനും ലളിതമാക്കാനും …

ഡൽഹി : ജൂലൈ 21 മുതൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നു. ഈ മൺസൂൺ സമ്മേളനത്തിൽ, സർക്കാർ എട്ട് പുതിയ ബില്ലുകൾ അവതരിപ്പിക്കും. മണിപ്പൂരിലെ …

കോഴിക്കോട് :റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും, ഗൗരി ലക്ഷ്മിയുടേയും …

മുംബൈ: വിദേശ വിപണികളിലെ പിന്നാക്ക പ്രവണതയും യുഎസ് പണപ്പെരുപ്പത്തിലെ വർധനവിനെയും തുടർന്ന് നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തിയതു നിമിത്തം ബുധനാഴ്ച ഓഹരി വിപണികൾ മാന്ദ്യത്തോടെയാണ് …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme