News yes 27

News yes 27

ജഡ്ജിയെ നീക്കം ചെയ്യൽ പ്രമേയത്തിൽ മുൻ വൈസ് പ്രസിഡണ്ടിനും സർക്കാരിനുമിടയിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിക്കുന്നു. ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് 74 കാരനായ …

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …

ഡൽഹി: ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളുടെ ഫ്ലീറ്റിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് (എഫ്‌സി‌എസ്) ലോക്കിംഗ് മെക്കാനിസങ്ങളുടെ സമഗ്രമായ പരിശോധനകൾ എയർ ഇന്ത്യ പൂർത്തിയാക്കി. …

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു.ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം …

കൊച്ചി: മലയാളി ഫുട്ബോൾ ആരാധകർ കഴിഞ്ഞ കുറച്ചധികം കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം. അനിശ്ചിതത്വങ്ങൾക്കിടയിലും …

കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും വിപ്ലവ സമരങ്ങളുടെയും ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയ വി.എസ് അച്യുതാനന്ദൻ എന്ന പേര് വെള്ളിത്തിരയിലും എഴുതി ചേർക്കപ്പെടുകയുണ്ടായി. തന്റെ 93-ാം വയസ്സിൽ …

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം …

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ സൈ​നി​കാ​ഭ്യാ​സ​ത്തി​നൊ​രു​ങ്ങി വ്യോ​മ​സേ​ന. നാ​ളെ മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് സൈ​നി​കാ​ഭ്യാ​സം. ബാ​ർ​മ​ർ, ജോ​ധ്പു​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ക. …

കൊച്ചി: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയും പടിയിറക്കവും. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വർഷകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ …

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme