പ്രതിഫലമായി ക്രിപ്‌റ്റോ കറന്‍സിഇറാൻ :ചാരവൃത്തി കേസിൽ ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. …
പ്രതിഫലമായി ക്രിപ്‌റ്റോ കറന്‍സിഇറാൻ :ചാരവൃത്തി കേസിൽ ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. …
കൊച്ചി : തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട തടിലോറി റോഡരികിലെ മീഡിയനിൽ …
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ ഒൻപതു റൗണ്ട് പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച യുഡിഫ്, ലീഗ് പ്രവർത്തകർ കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശക്കടൽ തീർത്തു. ആദ്യ റൗണ്ടിൽ …
നിലമ്പൂർ : നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്തയെന്നു പാണക്കാട് സാദിഖലി തങ്ങൾ.പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് …
കണ്ണൂർ : ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തതിൽ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് . പറമ്പായി സ്വദേശി റസീന യുടെ സുഹൃത്ത് …
അതിരപ്പിള്ളി : വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്‍റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്. വാച്ചറും ഫോറസ്റ്റ് ഗാർഡും …
കോഴിക്കോട് :ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് സ്വർണക്കട ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് …
തിരുവനന്തപുരം :ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളെ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ കാത്തിരിക്കാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. വിദേശത്തുള്ള …
കാസർഗോഡ് :പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നു …
തിരുവനന്തപുരം : സംസ്ഥാനത്തെ അടുത്ത പോലീസ് മേധാവി ആകേണ്ടവരുടെ ചുരുക്കപ്പട്ടിക 26ന് അറിയാം. പട്ടിക തയ്യാറാക്കാനുള്ള യുപിഎസ്‌സി യോഗം 26 ന് ഡൽഹിയിൽ ചേരുമെന്നാണ് …
Already a subscriber? Log in