ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി …
ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി …
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടന്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നു. വിശ്രമം ആവശ്യമുള്ളതിനാലാണ് താരത്തിന്റെ വരവ് വൈകുന്നത്. ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും അല്‍പ്പം …
ഇന്ത്യ- മ്യാന്മാർ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലിയാൻ പുയി ഗ്രാമത്തിലാണ് മെൻഹിറുകൾ എന്നറിയപ്പെടുന്ന മഹാ ശിലായുഗത്തിലെ നിഗൂഡമായ ഭീമൻ പാറക്കല്ലുകൾ ഉള്ളത്. ശിലാ …
വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ കേന്ദ്രസർക്കാർ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 75ാം സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്ടി …
എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് മേൽവിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്‌സിക്യൂട്ടീവ് …
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണെന്നും രാഹുൽ സ്വകാര്യത …
പാട്ന: വോട്ടർപട്ടികക്രമക്കേടിൽബിജെപിക്കെതിരെആഞ്ഞടിച്ച്ലോക്സഭപ്രതിപക്ഷനേതാവ്രാഹുൽഗാന്ധി. ബിജെപിഎല്ലാതെരഞ്ഞെടുപ്പിലുംജയിക്കുന്നത്അതിശയകരമാണെന്ന്പറഞ്ഞരാഹുൽഗാന്ധിഅത്കള്ളവോട്ടിലൂടെയാണെന്നുംആരോപിച്ചു. തന്റെആരോപണങ്ങൾക്ക്തെരഞ്ഞെടുപ്പ്കമ്മീഷൻമറുപടിനൽകുന്നില്ലെന്നുംരാഹുൽ. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് ബിജെപിയ്ക്കും തെരഞ്ഞെടുപ്പ് …
കൂർഗ് മേഖലയിൽ ഏറ്റവും ഉയരം ഉള്ളതും കര്‍ണാടകയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ തടിയന്റമോള്‍ ട്രക്കിങ് ഇഷ്ടപെടുന്നവരുടെ പറുദീസയാണ്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന …
തിരുവനന്തപുരം: സിപിഎം സംസ്ഥാന - കേന്ദ്ര നേതൃത്വത്തെ പ്രതികൂട്ടിലാക്കി കത്ത് ചോർച്ചാ വിവാദം. പിബിയ്ക്ക് പ്രമുഖ വ്യവസായി നൽകിയ പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി …
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മഴ കണക്കിലെടുത്ത് 5 ജില്ലകൾക്ക് കേന്ദ്ര …
Already a subscriber? Log in