ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. …
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും …
ഷൗക്കത്തിന് ലഭിക്കേണ്ട 10,000 വോട്ടുകള്‍ സ്വരാജിന് ലഭിച്ചു നിലമ്പൂരില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് പി.വി. അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000 …
ഇറാന്റെ സ്‌റ്റേറ്റ് ടിവി ആക്രമിച്ചു തകര്‍ത്ത ഇസ്രായേലിന്റെ നടപടിയില്‍ ആശ്വാസം കൊള്ളുന്നവരാണ് ഇറാനിലെ രാഷ്ട്രീയ വിമതര്‍. ഔദ്യോഗിക മാധ്യമത്തിന്റെ തകര്‍ച്ചയിലുള്ള ആശ്വാസവും സന്തോഷവും അവര്‍ …
ആര്‍ജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗണ്‍സിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും …
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്ന സീതാമര്‍ഹിയിലെ പുനൗരാധാമില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തിറക്കി. …
ചാലക്കുടി മേലൂര്‍ പുഷ്പഗിരി വെള്ളാട്ടുത്തറ പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി പ്ലസ് വണ്‍ പ്രവേശനത്തിനായി …
നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ബിജെപിക്ക് വേണ്ടി മറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജ്. പ്രചാരണത്തിന്റെ …
മലയാളത്തി ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നിലവിലുള്ള …
നിര്‍മിതബുദ്ധി സാങ്കേതികവിദ്യയെ പകര്‍പ്പവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതു പരിശോധിക്കാനും അതുമായി ബന്ധപ്പെട്ട് വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടാനുമുള്ള പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ …
Already a subscriber? Log in