സംസ്ഥാനത്ത് വീണ്ടും നിപ ബാധ; നൂറിലേറെപ്പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ

പാലക്കാട് : നാട്ടുക്കൽ സ്വദേശിയായ 38 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്മെന്റ് സോണിൽ. നൂറിലേറെപ്പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *