നടി കാവ്യ മാധവൻ്റെ പിതാവ് നിര്യതനായി;സംസ്കാരം നാളെ;മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പള്ളിക്കര വീട്ടിൽ പി. മാധവൻ (75) അന്തരിച്ചു . കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.​
കാ​സ​ർ‌​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ വെണ്ണല സഫയർ കോർട്ടിലെ വീട്ടിൽ പൊതുദർശനം.
സംസ്കാരം നാളെ രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ . ഭാ​ര്യ: ശാ​മ​ള. മ​ക​ന്‍: മി​ഥു​ന്‍(​ഓ​സ്‌​ട്രേ​ലി​യ) മ​രു​മ​ക്ക​ള്‍: റി​യ(​ഓ​സ്‌​ട്രേ​ലി​യ), ന​ട​ന്‍ ദി​ലീ​പ്‌.

Leave a Reply

Your email address will not be published. Required fields are marked *