വിചിത്ര വാദങ്ങളുമായി സെൻസർബോർഡ് ; കോടതി വിസ്താര രംഗം ഒഴിവാക്കണമെന്നു സത്യവാങ് മൂലം

കൊച്ചി : പ്രതി ഭാഗം അഭിഭാഷകൻ ഇതര മതസ്ഥനാണെന്നും കോടതി വിസ്താര രംഗം ഒഴിവാക്കണമെന്നു സത്യവാങ് മൂലം. ജാനകി എന്ന നായികയെ ക്രോസ്സ് വിസ്താരം ചെയ്യുന്ന അഭിഭാഷകൻ ഇതര മതസ്ഥൻ ആയതിനാൽ മതവികാരം വൃണപ്പെടും എന്നാണ് സെൻസർ ബോർഡിന്റെ വാദം . മത വികാരത്തെ അപമാനിക്കുന്നതാണ് നിർമാതാക്കളുടെ നടപടി. സിനിമ സംഘടനകൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിര്‍മ്മാതാക്കളുടെ ഹര്‍ജിയാണ് ജസ്റ്റിസ് എൻ നഗരേഷൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *