കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട് :കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റെടുത്തത്.

ഭാര്യ : ഇന്ദിരാ രാജമേനോൻ .മക്കൾ : കല്യാണി രാജ മേനോൻ, നാരായൺ മേനോൻ

Leave a Reply

Your email address will not be published. Required fields are marked *