വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയാഘാതം ഉണ്ടായതായാണ് സൂചന.ആരോഗ്യനില തൃപ്തികരമെന്നും വിവരം.ചെക്കപ്പിനിടെ ഹൃദയഘാതം ഉണ്ടായതായാണ് വിവരം. എസ് യു ടി ആശുപത്രിയിൽ പതിവ് പരിശോധനയ്ക്ക് എത്തിച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *