ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

ആലപ്പുഴ :ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. അർത്തുങ്കൽ ഫിഷ് ലാന്റിംഗ്‌ സെന്ററിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. വിദേശ പൗരന്റേതാണ് മൃതദേഹമെന്ന് സൂചന.അറബി കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരനാണോ എന്ന് സംശയം. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *