കൊല്ലം മേയർക്കെതിരെ വധഭീഷണി : തിരുവനന്തപുരം സ്വദേശി അനിൽ കുമാർ പിടിയിൽ

കൊല്ലം :കൊല്ലം മേയർ ഹണി ബഞ്ചമിന് എതിരെ വധഭീഷണി നടത്തിയ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ പിടിയിൽ .ഇയാൾ നേരത്തെ മേയറുടെ വീടിനു സമീപത്താണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. അനിൽകുമാറിനെ പേരിൽ വിവിധ സ്റ്റേഷമുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു .

അനിൽകുമാർ മേയറുടെ വീടിനു സമീപത്ത് കത്തിയുമായി നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നുമേയറുടെ വീടിൻറെ പരിസരത്തും ഓഫിസിന്റെ സമീപത്തും തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് അന്വേഷിക്കുന്നതായും നാട്ടുകാർ പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ ആണ് മേയർ പരാതി നൽകിയത് .

കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *