Breaking News, Kerala, Localചെല്ലാനത്ത് വീപ്പ അടിഞ്ഞു.കത്തിയ കപ്പലിലേതെന്ന് സംശയംJune 16, 2025June 16, 2025Comments (0)News yes 27 ചെല്ലാനം : ചെല്ലാനത്ത് വീപ്പ അടിഞ്ഞു.കത്തിയ കപ്പലിലേതെന്ന് സംശയം.കടൽ ഭിത്തിയിൽ തങ്ങി നിൽക്കുന്ന നിലയിലാണ് വീപ്പ കണ്ടെത്തിയത് .കോസ്റ്റ് ഗാർഡിനേയും പോലീസിനെയും നാട്ടുകാർ വിവരം അറിയിച്ചു.