9 ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി,തൃശൂർ, കാസർകോട്, വയനാട്, മലപ്പുറം, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലും കുട്ടനാട് താലൂക്കിലും മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി.

Leave a Reply

Your email address will not be published. Required fields are marked *