അഹമ്മദാബാദ്: വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരെന്ന കാര്യം സ്ഥിരീകരിച്ചു .7 പോർച്ചുഗീസുകാർ.ഒരു കാനേഡിയൻ പൗരനും ഉണ്ടായിരുന്നു.11 കുട്ടികളും.രണ്ടു കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു.പറന്നു ഉയർന്നു 5 മിനിറ്റിനുള്ളിൽ അപകടം.
625 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് അപകടം.40 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.എയർ ട്രാഫിക് കൺട്രോളിൽ പൈലറ്റിന്റെ വിളി വന്നു ഒരു മിനിറ്റിനകം വിമാനം തകർന്നു വീണു. എൻജിൻ തകരാർ എന്നതാണ് പ്രാഥമിക വിവരം.
Previous Postഅഹമ്മദാബാദ് വിമാന ദുരന്തം ; 30 മരണം സ്ഥിരീകരിച്ചു;രക്ഷ പ്രവർത്തനം ത്വരിതഗതിയിൽ ; ഗ്രീൻ കോറിഡോർ നടപ്പാക്കും ; അഹമ്മദാബാദിലേക്കുള്ള 5 വിമാനങ്ങൾ റദ്ദാക്കിNext Postഅഹമ്മദാബാദ് വിമാന ദുരന്തം ,പരിക്കുകളോടെ മുൻ മന്ത്രി വിജയ് രൂപാണിയെ ആശുപത്രിയിലേക്ക് മാറ്റി; സുരക്ഷ ക്രമീകരണം ശക്തമാക്കി,മരണം 110