മഴ മുന്നറിയിപ്പിൽ മാറ്റം ;ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : എറണാകുളം ഇടുക്കി തൃശ്ശൂർ കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ കണ്ണൂർ ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് .കോട്ടയം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്.വെള്ളി ,ശനി , ഞായർ ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. ശനിയാഴ്ച 9 ജില്ലകളിൽ യെല്ലോ അലർട്ട് ഞായറാഴ്ച 14 ജില്ലകളിലും ഓറഞ്ച് അലർട്ട്.

Leave a Reply

Your email address will not be published. Required fields are marked *