എ ഐ മുന്നേറ്റത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ആമസോൺ
വൻ പദ്ധതികളാണ് ഒരുക്കുന്നത് .ഇനി ആമസോണിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ റോബോട്ടുകൾ ആവും കൊറിയർ നിങ്ങളിൽ എത്തിക്കുക .ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഉപയോഗിച്ച്കൊറിയർ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള പരീക്ഷണം നടത്തുകയാണ് ആമസോണിൽ .ആമസോണിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലാണ് എ ഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കൊറിയർ റോബർട്ടുകളുടെ പരീക്ഷണങ്ങൾ നടത്തി വരുന്നത്.