രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല ;പെൺകുട്ടിയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശ് :ദാദ്രി സ്വദേശിയായ തനിഷ്ക് ( ആസ്താ) എന്ന 17 വയസുകാരി
പെൺകുട്ടിയുടെ മൃതദേഹം ആണ് തല അറുത്തു, കനാലിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തനിഷ്കയുടെ അമ്മ രാകേഷ് ദേവിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു .

ദുരഭിമാനകൊലയാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. അനുഷ്കയുടെ പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് ആണ് കൊല നടന്നിരിക്കുന്നതിന്നു പോലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *