നിലമ്പൂരില്‍ കളം തെളിഞ്ഞു ;മൊത്തം 10 സ്ഥാനാര്‍ഥികള്‍

നിലമ്പൂർ : നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കളം തെളിഞ്ഞു. മുന്നണികൾ മത്സരച്ചൂടിൽ .മത്സര രംഗത്ത് പത്ത് സ്ഥാനാർഥികൾ.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര

ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ

എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും

അഡ്വ. സാദിഖ് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – ബലൂൺ

പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക

എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷൻ

പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണർ

വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്

സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടർ

ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോർച്ച്

Leave a Reply

Your email address will not be published. Required fields are marked *