തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്ത് വെച്ച് രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.
ഷെനിൻ്റെ രണ്ട് കൈകളും ഒടിഞ്ഞു.
മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിൻ്റെ പിതാവ് മരിച്ചു. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്